🎶 Lyrics Pro Assistant ✕
Hello! I'm your Lyrics Pro Assistant. Ask me about song meanings, composers, singers, or lyrics search on this blog!

Kudukku Lyrics | Love Action Drama


Kudukku | Vineeth Sreenivasan Lyrics
Kudukku Lyrics | Love Action Drama









Kudukku  Song Lyrics from the Malayalam movie Love Action Drama. Sung by Vineeth Sreenivasan. Song composed by Shaan Rahman and lyrics written by Manu Manjith.  featuring Nivin Pauly, Nayanthara, Aju Varghese . Check out kudukku song lyrics in Malayalam and English.


Kudukku Song Credits:

Song Name Kudukku
Singer(s) Vineeth Sreenivasan
Composer(s) Shaan Rahman
Lyricist(s) Manu Manjith
Featuring Stars Nivin Pauly, Nayanthara, Aju Varghese
Album Love Action Drama
Music Label Muzik247

 


Kudukku Song Lyrics In Malayalam


കുടുക്ക് പൊട്ടിയ കുപ്പായം
ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
നടുക്കിരുന്നവളാണേ നീ ..
നടുക്കിരുന്നവളാണേ നീ ....

കുടുക്ക് പൊട്ടിയ കുപ്പായം
ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
നടുക്കിരുന്നവളാണേ നീ ...
നടുക്കിരുന്നവളാണേ നീ .....


ഓൺ ദ ഫ്ലോർ ബേബി
ഹിറ്റ് ഇറ്റ് ഹാർഡ് ബേബി
റോക് ദ് പാർട്ടി ബേബി
പറ്റൂല്ലേങ്കി പോടീ ....

കുടുക്ക് പൊട്ടിയ കുപ്പായം
ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
നടുക്കിരുന്നവളാണേ നീ ....
നടുക്കിരുന്നവളാണേ നീ .....

നടവരമ്പത്ത് കണ്ടാലും
പടിയ്ക്കലങ്ങനെ നിന്നാലും
പടച്ചറബ്ബേ പിന്നെന്റെയുള്ളിൽ
പടക്കപ്പീടിക കത്തുന്നേ.....
പടക്കപ്പീടിക കത്തുന്നേ......


അരിക്കലത്തില് പൊന്നമ്മ
കാശൊളിപ്പിച്ച പോലെ ഞാൻ
ഒതുക്കിവെച്ചത് ഒടുക്കം കണ്ടവൻ
പറിച്ചെടുത്തത് കണ്ടില്ലേ....
പറിച്ചെടുത്തത് കണ്ടില്ലേ ......

ഓൺ ദ ഫ്ലോർ ബേബി
ഹിറ്റ് ഇറ്റ് ഹാർഡ് ബേബി
റോക് ദ് പാർട്ടി ബേബി
പറ്റൂല്ലേങ്കി പോടീ (X2)..

കുടിച്ചിറക്കിയ കണ്ണീരിൽ
അടിച്ചുതെന്നി ഞാൻ വീഴുമ്പം
പിടിച്ചുനിൽക്കാൻ പഴുതടയുമ്പൊ
ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ.......
ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ .....

കുടുക്ക് പൊട്ടിയ കുപ്പായം
ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
നടുക്കിരുന്നവളാണേ നീ....
നടുക്കിരുന്നവളാണേ നീ ...

ഓൺ ദ ഫ്ലോർ ബേബി
ഹിറ്റ് ഇറ്റ് ഹാർഡ് ബേബി
റോക് ദ് പാർട്ടി ബേബി
പറ്റൂല്ലേങ്കി പോടീ .....

ഓൺ ദ ഫ്ലോർ ബേബി
ഹിറ്റ് ഇറ്റ് ഹാർഡ് ബേബി
റോക് ദ് പാർട്ടി ബേബി
പറ്റൂല്ലേങ്കി പോടീ .....

ഓൺ ദ ഫ്ലോർ ബേബി
ഹിറ്റ് ഇറ്റ് ഹാർഡ് ബേബി
റോക് ദ് പാർട്ടി ബേബി
പറ്റൂല്ലേങ്കി പോടീ .....


Kudukku Song Lyrics In English



Kudukku pottiya kuppayam
Uduthu mandana kalathe
Midukki penne ennude nenjil
Nadukk irunnaval aane nee..
Nadukk irunnaval aane nee..

Aa haha aaha…
Aa haha aaha…

On the floor baby
Hit it hard baby
Rock the party baby
Pattoolengil podi (x2)


Kudukku pottiya kuppayam
Uduthu mandana kalathe
Midukki penne ennude nenjil
Nadukk irunnaval aane nee..
Nadukk irunnaval aane nee..


Nadavarambathu kandalum
Padikkalangane ninnaalum
Padacha rabbe pinnente ullil
Padakka peedika kaththunne…
Padakka peedika kaththunne…


Arikalathilu ponnamma
Kasholippicha pole njan
Othukki vachathu odukkam kandavan
Paricheduthatu kandille..
Paricheduthatu kandille..


On the floor baby
Hit it hard baby
Rock the party baby
Pattoolengil podi (x2)



Kudichirakkiya kanneeril
Adichu thenni njan veezhumbam
Pidichu nilkan pazhuthadayum
Chirichirikkale changaathi
Chirichirikkale changaathi..


Kudukku pottiya kuppayam
Uduthu mandana kalathe
Midukki penne ennude nenjil
Nadukk irunnaval aane nee..
Nadukk irunnaval aane nee..


On the floor baby
Hit it hard baby
Rock the party baby
Pattoolengil podi...

On the floor baby
Hit it hard baby
Rock the party baby
Pattoolengil podi ..

On the floor baby
Hit it hard baby
Rock the party baby
Pattoolengil podi ..

.

.................END....................


Kudukku song YouTube Video


 

 

Popular posts from this blog

Enjoy Enjaami Lyrics | Dhee ft. Arivu

Vaa(വാ) Lyrics - Malayalam Rap | Vedan

Levitating Song Lyrics | Dua Lipa Lyrics