🎶 Lyrics Pro Assistant ✕
Hello! I'm your Lyrics Pro Assistant. Ask me about song meanings, composers, singers, or lyrics search on this blog!

Chingaram kinnaram Lyrics | Minnaram



Chingaram kinnaram Lyrics from the Malayalam movie Minnaram (1994), Lyrics written by Gireesh Puthenchery. Chinkara Kinnaram song is a one of hit song of Gireesh Puthenchery. music given by SP Venkitesh, Chinkara Kinnaram song sung by MG Sreekumar and KS Chithra. cast by Mohanlal, Shobana. check out Chingaram kinnaram song  Lyrics in Malayalam. Please comment your Lyrics Pro experience.


Chinkara Kinnaram song credits:

  • Song     : Chinkara Kinnaram
  • Movie   : Minnaram (1994)
  • Music   : SP Venkitesh
  • Lyrics   : Gireesh Puthenchery 
  • Singers : MG Sreekumar, KS Chithra
  • Cast     : Mohanlal, Shobana




 ചിങ്കാരകിന്നാരം Lyrics 


ചിങ്കാരകിന്നാരം  ചിരിച്ചു  കൊഞ്ചുന്ന  
മണികൂറുന്നനെ  വാ 
പുന്നാരം പുന്നാരം 
കുറുമ്പുറങ്ങുമീ   കുരുന്നു  ചുണ്ടത്തെ 
മാണി  പതക്കം  താ 
അമ്മാനം അമ്മാനം.....


കുഞ്ഞികുളിരമ്പിളിയെ
ചെല്ല ചെറു    കുമ്പിളിലെ 
മമമമുണ്ട്  മിന്നാരം  കണ്ടു  
മിന്നാ  മിന്നിയായ  വാ 
വാവ ..വോ വാവ വോ …


ചിങ്കാരകിന്നാരം  ചിരിച്ചു  കൊഞ്ചുന്ന  
മണികൂറുന്നനെ  വാ 
പുന്നാരം പുന്നാരം.....


കൊമ്പനാന  ചന്തം  കൊണ്ടേ 
കൊമ്പുകുഴൽ  മേളം  കൊണ്ടേ 
നിര  നിര  തിങ്കളായ  നീ  എന്നെ  കാണാൻ  വാ 


എല  കുറി  ചാന്തും  കൊണ്ടേ 
തിരുമുടി  പൂവും  കൊണ്ടേ 
ഇളവെയിൽ  നാളം  പോൽ 
 നീ  എന്നെ  പുൽകാൻ  വാ....


കുഞ്ഞികുറികുത്തിയായി 
നല്ല  മഞ്ഞ  കണി  കൊന്നയായ് 
താമരപ്പൂവാരിമ്പായ 
നല്ല  തങ്ക  കിനാവൊലിയായ് 


മെല്ലെ  നെല്ലോലതിർ  ഊഞ്ഞാലാടുന്ന  
കുഞ്ഞാറ്റ  കിളിയായ് 
ആലോലം ആലോലം  


ചിങ്കാരകിന്നാരം  ചിരിച്ചു  കൊഞ്ചുന്ന  
മണിക്കുര്ണ്ണനെ  വാ 
പുന്നാരം പുന്നാരം 
കുറുമ്പുറങ്ങുമീ    കുരുന്നു  ചുണ്ടത്തെ 
മാണി  പതക്കം  താ 
അമ്മാനം അമ്മാനം ..


കുപ്പിവള  കൈയ്യാൽ  മെല്ലെ 
കുരുന്നിറം  ആടും  നേരം 
കുനുകുനെ  മിന്നിയോ  
സ്വപനമാണ്  മന്താരം..


തുടുമിഴി  തുമ്പാൽ  മെല്ലെ 
തൂമണി  ചില്ലോലത്തിൽ 
തൊടുകുറി  ചാർത്തിയോ 
മഞ്ഞിൻ  മുത്താരം 


പാടി  തുടിച്ചിടുമ്പോൾ 
മേയ്  വാടി  തളർന്നിടുമ്പോൾ 
വാരി  പുണർന്നിടുമ്പോൾ 
ഉള്ളം  കോരിത്തരിച്ചിടുമ്പോൾ 
മേലെ  മഞ്ചാടിക്കുരു  കൊന്നൊരാത്തൊരു
ചിൻദൂര  കതിരായി 


ആലോലമ്മ  താലോലമ്മ


ചിങ്കാരകിന്നാരം  ചിരിച്ചു  കൊഞ്ചുന്ന  
മണികൂറുന്നനെ  വാ
പുന്നാരം പുന്നാരം

 

കുറുമ്പുറങ്ങുമീ    കുരുന്നു  ചുണ്ടത്തെ 
മാണി  പതക്കം  താ 
അമ്മാനം അമ്മാനം 


കുഞ്ഞികുളിരമ്പിളിയെ
ചെല്ല ചെറു    കുമ്പിളിലെ 
മമമമുണ്ട്  മിന്നാരം  കണ്ടു  
മിന്നാ  മിന്നിയായ  വാ 
വാവാ  വോ  വാവാ  വോ
ര  രി   രോ  ര  രി  രോ


Lyrics written by Gireesh Puthenchery



Popular posts from this blog

Enjoy Enjaami Lyrics | Dhee ft. Arivu

Vaa(വാ) Lyrics - Malayalam Rap | Vedan

Levitating Song Lyrics | Dua Lipa Lyrics