Mukile Mukile Lyrics | Kanmoodi Parthaal
Mukile Mukile (മുകിലേ മുകിലേ) song Lyrics
![]() |
Mukile Mukile(മുകിലേ മുകിലേ) LyricsMukile Mukile(മുകിലേ മുകിലേ) Song Credits: |
| Song Name | Mukile Mukile |
| Singer(s) | KS Harisankar |
| Lyricist(s) | Nikhil S Mattathil |
| Music(s) | Sam Simon George |
| Album | Kanmoodi Parthaal |
| Music Label | Muzik247 |
Mukile Mukile Lyrics In Malayalam
_മുകിലേ മുകിലേ
പുലരി അഴകോ
ഇളനിലാ മുകിലേ
മഴയെ മഴയെ
നനയും അഴകേ
ഇവളിൽ ആരുയിരേ
_നിന്നെ കാണുന്നീ നേരം
ചായങ്ങളോ തുള്ളി-
തൂമഞ്ഞായുള്ളിൽ പെയ്യുന്നുണ്ടേ
മെല്ലെ ചായുന്നീ വാനിൽ
വർണങ്ങളോ
ഉയിരിൻ ചിറകിൽ ഉയരേ
_അല്ലി ചേലോലും മുല്ലേ
ആരാരോ നീയേ
പൊൻതിങ്കളായ് അകലേ
നീയെൻ അഞ്ചും ചിരാതിൽ
കൊഞ്ചും നീളേ
കണ്ടു നിന്നേ ഞാൻ
_മിഴികളേ ഈ വാനിലായ്
ചേരുമോ എന്നോമലായ്
എഴുതിയോ ഈ രാവുനിൻ
കാർമുകിൽ മഷിയാൽ
_ഹിമസാഗരം നീ ആകിലും
ഒരു തീരമായ് ഞാൻ ചാരെയായ്
അറിയാതെ നീയും
ചേരുമോ
കാണാപൊൻ ചെപ്പിന്നുള്ളിൽ
തേടുന്നീ തെന്നൽ പോലും
ചൊല്ലിയോ പതിയേ
_അല്ലി ചേലോലും മുല്ലേ
ആരാരോ നീയേ
പൊൻതിങ്കളായ് അകലേ
നീയെൻ അഞ്ചും ചിരാതിൽ
കൊഞ്ചും നീളേ
കണ്ടു നിന്നേ ഞാൻ
.....END.....
Mukile Mukile(മുകിലേ മുകിലേ) Video:
